Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Company

യു​​എ​​സ് കമ്പനി സ്വ​​ന്ത​​മാ​​ക്കാൻ സ​​ണ്‍​ ഫാ​​ർ​​മ

മുംബൈ: യു​​എ​​സ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഓ​​ർ​​ഗ​​നോ​​ണ്‍ ആ​​ൻ​​ഡ് കോ ​​ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ക​​ന്പ​​നി​​യെ സ​​ണ്‍​ ഫാ​​ർ​​മ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​ന്നു.

11.75 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യം ക​​ണ​​ക്കു​​ന്ന യു​​എ​​സ് ക​​ന്പ​​നി​​യെ പൂ​​ർ​​ണ​​മാ​​യും പ​​ണം ന​​ല്കു​​ന്ന ഇ​​ട​​പാ​​ടി​​ലൂ​​ടെ​​യാ​​ണ് ഈ ​​ഏ​​റ്റെ​​ടു​​ക്ക​​ൽ. ഈ ​​വാർത്ത വ​​ന്ന​​തോ​​ടെ സ​​ണ്‍ ഫാ​​ർ​​മ​​യു​​ടെ ഓ​​ഹ​​രി വി​​ല ഏ​​ഴു ശ​​ത​​മാ​​ന​​ത്തി​​നടുത്ത് ഉയർന്നു.

ഇ​​ന്ത്യ​​ൻ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ ക​​ന്പ​​നി​​യു​​ടെ വി​​പ​​ണിമൂ​​ല്യം 4.16 ല​​ക്ഷം കോ​​ടി ക​​ട​​ക്കു​​ക​​യും ചെ​​യ്തു.

Latest News

Corehub Up